Childrens Bible Story Book. God Tests Abraham's Love. Download PDF. Free Malayalam Books Pdf Download Free Malayalam Books Pdf Download is popular Song Mp3 in 2019, We just show max 40 MP3 list about your search Free Malayalam Books Pdf Download Mp3, because the APIs are limited in our search system, you can download Free Malayalam Books Pdf Download Mp3 in first result, but you must remove a Free Malayalam Books Pdf Download from the your computer after listening so you do not violate copyright protection laws, we does not host or save Free Malayalam Books Pdf Download Mp3 file in our server. Rsymedias.com is Media search engine and does not host any files, No media files are indexed hosted cached or stored on our server, They are located on soundcloud and Youtube, We only help you to search the link source to the other server. Rsymedias.com is not responsible for third party website content. It is illegal for you to distribute copyrighted files without permission. The media files you download with rsymedias.com must be for time shifting, personal, private, non commercial use only and remove the files after listening. If one of this file is your intelectual property (copyright infringement) or child pornography / immature sounds, please or email to info[at]rsymedias.com to us. Manual car service manuals. Using this menu viewing and adjustment of the AGC and viewing of the the destination country of the TV can be set. This menu allows the ‘Country Selection’ menu (See Pic.5). OSD Service Menu 3-2-4. Turn on the power to the TV set. Country Selection The following menu appears on the screen when you enter The following menu appears on the screen when you enter the ‘OSD Service Menu’ (See Pic.4). SECRETS OF BIBLE - ബൈബിൾ രഹസ്യങ്ങൾ- മലയാളത്തിൽ- -ബൈബിളിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരു ശ്രമത്തിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉപരിപ്ലവമായ പല ചിന്തകളും കണ്ടും കേട്ടും പരിചയിച്ചവർക്ക് ഒരു നൂതനമായ് ചിന്തക്കുള്ള അവസരം ഉണ്ടായെങ്കിലോ എന്ന് ആശിക്കുന്നു. ബൈബിൾ പശ്ചാത്തലത്തിലൂടേ മാത്രം വിശദീകരിക്കാൻ കഴിയാത്ത ബൈബിൾ വചനങ്ങളെ ഭാരതീയ തത്വ ചിന്തയുടേ സഹായത്തോടെ മനസിലക്കാൻ ഒരു ഏളിയ ശ്രമംത്തിന് മറ്റുള്ളവരെ ഉണരത്തുക. രണ്ടാം ഭാഗം - 509.kb-122page--[Download] BaibiL RahasyangaL Full-306.pages-1.3Mb.[Pass word] പ്രപഞ്ച സൃഷ്ടി- ഉൽപത്തി ബൈബിള്‍ പറയുന്നു:- ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന് മീതെ പരിവര്‍ത്തിച്ചു കൊണ്ടിരുന്നു. (ഉല്പത്തി 1:2). ദൈവം ആത്മാവാണ്, അതുകൊണ്ട് ദൈവം പരിവര്‍ത്തിച്ചുകൊണ്ടിരുന്നു എന്ന് മനസിലാക്കുന്നതാണ് ഉചിതം. സൃഷ്ടിക്കുമുന്‍പ് വെള്ളം ഉണ്ടായിരുന്നു, ആത്മാവ് (ദൈവം) വെള്ളത്തില്‍ വ്യാപരിച്ചുകൊണ്ടിരുന്നു എന്നാണ് സാരം. വെള്ളം:-എന്തിനെക്കുറിച്ചാണ് വെള്ളം എന്ന് പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമല്ല, എങ്കിലും ദൈവത്തെ കൂടാതെ ഒരു വസ്തു അല്ലെങ്കില്‍ സത്ത ഉണ്ടായിരുന്നു. ഈ അടുത്ത കാലം വരെ വേദപണ്ഡിതന്മാര് അങ്ങനെ ഒരു വസ്തുവിനെ അം ഗീകരിച്ചിരുന്നില്ല. ദൈവം ശൂന്യത്തില് നിന്ന് സൃഷ്ടിച്ചു എന്നാണ് പലരും കരുതിയിരുത്. എന്നാല്‍ ഈ അടുത്ത കാലത്ത് അവര്‍ ഒരു നിഗമനത്തിലെത്തി. Download vista 64-bit. വെള്ളം എന്ന് പറഞ്ഞിരിക്കുന്നത് സാധാരണ വെള്ളമല്ല, ഈ പ്രപഞ്ചം സൃഷ്ടിയായിത്തീരുന്നതിനുള്ള മൂലദ്രവ്യം (Primordial Matter) ആയിരിക്കാം അവര്‍ സമ്മതിക്കുന്നു. പല പുരാണങ്ങളിലും ഈ വെള്ളത്തെക്കുറിച്ച് പറയുന്നുണ്ട്. നാരം എന്ന സംസ്കൃതപദമാണ് ഉപയോഗിച്ചിരിക്കുത്. നാരം എന്നാല്‍ വെള്ളം. നാരത്തില് അയനം ചെയ്യു ദൈവം നാരായണന്. നാരം (വെള്ളം) കാരണജലം (Casual Water) എന്നറിയപ്പെടുന്നു. ![]() കാരണത്തില്‍ നിന്നാണ് കാര്യം ഉണ്ടാകുന്നത്. ഈ പ്രപഞ്ചം കാരണ ജലത്തില്‍ നിന്നുമുണ്ടായ കാര്യമാണ്. പരമാത്മാവ്, ആത്മാവ്, ബ്രഹ്മം എന്നൊക്കെയാണ് ദൈവത്തിന് ഭാരതീയ ദര്‍ശനങ്ങളില്‍ പറയുന്നത്. ദൈവം ആത്മാവാകുന്നു. എന്ന് ബൈബിളും പറയുന്നു. ആത്മാവിന്റെ പ്രകൃതി, അഥവാ സ്വഭാവമാണ്, സര്‍വ്വ ശക്തി, സര്‍വ്വ ജ്ഞാനം, സര്‍വ്വവ്യാപിത്വം.
0 Comments
Leave a Reply. |